Header 1 vadesheri (working)

ഗുരുവായൂരിൽ ആനയൂട്ട് വഴിപാട് തുക 15,000 രൂപയാക്കി ഉയർത്തി.

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വത്തിലെ ആനയൂട്ട് വഴിപാട് തുക പുതുക്കി. 15,000 രൂപയാണ് പുതുക്കിയ നിരക്ക്.. പല വ്യജ്ഞന സാധനങ്ങളുടെ വില വർധനയും കൂറുവില വർധനവും കണക്കിലെടുത്താണ് ദേവസ്വം ഭരണസമിതി തീരുമാനം.

First Paragraph Rugmini Regency (working)

2016 ലാണ് ആനയൂട്ട് വഴിപാട് 12,000 രൂപയായി നിശ്ചയിച്ചത്. ആറു വർഷമായി വില കൂട്ടിയിരുന്നില്ല. ആനയൂട്ട് വഴിപാട് നിരക്ക് 15,000 രൂപയായി പുതുക്കിയ തീരുമാനം 2023 ജനുവരി ഒന്നു മുതൽ പ്രാബല്യത്തിലായി

Second Paragraph  Amabdi Hadicrafts (working)