Header 1 vadesheri (working)

അമലയില്‍ അലുമിനി മീറ്റ് സംഘടിപ്പിച്ചു

Above Post Pazhidam (working)

തൃശൂര്‍ : അമല മെഡിക്കല്‍ കോളേജില്‍ പഠിച്ച പാരാമെഡിക്കല്‍
വിദ്യാര്‍ത്ഥികളുടെ അലുമിനി മീറ്റ് ഡയറക്ടര്‍ ഫാ.ഫ്രാന്‍സിസ്
കുരിശ്ശേരി ഉദ്ഘാടനം ചെയ്തു. ഫാ.ജൂലിയസ് അറയ്ക്കല്‍, ഫാ.
ജെയ്സണ്‍ മുണ്ടന്മാണി, ഫാ.ഷിബു പുത്തന്‍പുരയ്ക്കല്‍, ഫാ.ഡെല്‍ജോ
പുത്തൂര്‍, ഡോ.എം.സി.സാവിത്രി, ഡോ.ജോസ് ജേക്കബ്, സിസ്റ്റര്‍
എലിസബത്ത്, സുപ്രിയ സി.പോള്‍ എന്നിവര്‍ പ്രസംഗിച്ചു. പൂര്‍വ്വ
വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും സ്നേഹവിരുന്നും ചട
ങ്ങുകള്‍ക്ക് മിഴിവേകി.

First Paragraph Rugmini Regency (working)