Header 1 vadesheri (working)

അഭിനന്ദനീയം 2025 വി കെ ശ്രീകണ്ഠൻ എം. പി.ഉൽഘാടനം ചെയ്തു.

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ നഗരസഭ വാർഡ് 28 കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഭിനന്ദനീയം 2025 പാലക്കാട് എം പി വി കെ ശ്രീകണ്ഠൻ ഉൽഘാടനം ചെയ്തു. മഹാത്മ ഗാന്ധി ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായതിന്റെ 100-ാം വാർഷികാചരണത്തിന്റെ ഭാഗമായി ഗാന്ധി കുടുംബ സംഗമം കുടിയായിട്ടാണ് അഭിനന്ദനീയം നടത്തിയത്.

First Paragraph Rugmini Regency (working)

ചുമർ ചിത്രകല കലാകാരൻ കെ യു കൃഷ്ണകുമാറിനേയും,ഡോ : അമ്മു ജി നായരേയും, ജീവകാരുണ്യ പ്രവർത്തകൻ സി എൽ ജേക്കബിനേയും ഉ എം പി ആദരിച്ചു.
മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ മുൻ എം എൽ എ .ടി വി ചന്ദ്രമോഹൻ ഉപഹാരം നൽകി അനുമോദിച്ചു.
വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ ഗാന്ധിജിയുടെ ചിത്രവും സന്ദേശവും ആലേഖനം ചെയ്ത ഗാന്ധി ആശ്രമത്തിൽ നിന്നും വരുത്തിയ പേനയും വിതരണം മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ്: സി സി ശ്രീകുമാർ നിർവ്വഹിച്ചു , നിർധനരായ രോഗികൾക്കുള്ള ചികിത്സാ ധനസഹായം യൂത്ത് കോൺഗ്രസ്സ് ദേശീയ ജനറൽ സെക്രട്ടറി : പി എൻ വൈശാഖ് വിതരണം ചെയ്തു.
വാർഡിലെ ഹരിത കർമ്മസേന പ്രവർത്തകരേയും, തൊഴിലുറപ്പു തൊഴിലാളികളേയും യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി സി എസ് സൂരജ് ആദരിച്ചു .


നഗരസഭ പ്രതിപക്ഷ നേതാവും അഭിനന്ദനീയം സംഘാട സമിതി ചെയർമാനുമായ : കെ പി ഉദയൻ അധ്യക്ഷത വഹിച്ചു യോഗത്തിൽ അരവിന്ദൻ പല്ലത്ത്, കെ വി ഷാനവാസ്, ഒ കെ ആർ മണികണ്ഠൻ, ബി വി ജോയ് , ആന്റോ തോമസ്, കെ വി സത്താർ, ശശി വാർണാട്ട്, എം എസ് ശിവദാസ് ,കെ പി എ റഷീദ്. ജലീൽ പൂക്കോട്, ജീഷ്മ സുജിത്ത്, ബാലൻ വാർണാട്ട്, കെ എച്ച് ഷാഹു, കെ ബാലകൃഷ്ണൻ , പ്രിയ രാജേന്ദ്രൻ , കെ കെ രഞ്ജിത് , ഷൈലജ ദേവൻ ,പി ബാബുരാജ്, കണ്ണൻ അയ്യപ്പത്ത്, രജിത ടി, കെ പി മനോജ്, കെ കെ അനീഷ്, കനക രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Second Paragraph  Amabdi Hadicrafts (working)


ജയൻ മനയത്ത് . സുരേഷ് നായർ , കെ കെ ഷിജു. കെ അനിൽകുമാർ , ആർ കെ ശങ്കരനുണ്ണി, ഉണ്ണി പി ആർ , യദു കെ പി , അതുൽദാസ് , അക്ഷയ് മുരളീധരൻ , ശ്രീജിത്ത്, വിഷ്ണു വി ,ശ്യാം കെ പി എന്നിവർ ചടങ്ങിനു നേതൃത്വം നൽകി.