Header 1 = sarovaram
Above Pot

അഭിഭാഷകർക്ക് ഒരു ദിവസത്തെ പുതിയ ക്രിമിനൽ നിയമത്തിന്റെ പഠന ക്ലാസ്.

ചാവക്കാട് : ചാവക്കാട് ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ചാവക്കാട് മർച്ചന്റ് അസോസിയേഷൻ ഹാളിൽ വെച്ച് ഓഗസ്റ്റ് 28ന് അഭിഭാഷകർക്ക് ഒരു ദിവസത്തെ പുതിയ നിയമത്തിന്റെ പഠന ക്ലാസ് നടക്കും . ജസ്റ്റിസ് ആർ നാരായണ പിഷാരടി അവർകൾ ക്ലാസ് എടുക്കും . ജില്ല ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് അൻയാസ് തയ്യിൽ ഉദ്ഘാടനം ചെയ്യും.

Astrologer

ചാവക്കാട് സബ് കോർട്ട് ജഡ്ജ് വി വിനോദ് , മുൻസിഫ് ഡോ അശ്വതി അശോക് , മജിസ്ട്രേറ്റ് സാരിക സത്യൻ സന്നിഹിതർ ആവും എന്ന് ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ :അശോകൻ തേർളി, സെക്രട്ടറി അഡ്വ: അക്തർ അഹമ്മദ് , ട്രഷറർ അഡ്വ :പ്രത്യുഷ് ചൂണ്ടലത്ത് , അഡ്വ സിജു മുട്ടത്ത് , അഡ്വ :പി എസ് ബിജു , അഡ്വ :നിഷ സി , അഡ്വ :കവിത മോഹൻദാസ് , അഡ്വ :അനീഷ ശങ്കർ , അഡ്വ: ഫ്രെഡി പയസ് , അഡ്വ: ജന്യ ചന്ദ്രൻ, അഡ്വ :മഹിമ രാജേഷ് എന്നിവർ അറിയിച്ചു

Vadasheri Footer