Post Header (woking) vadesheri

യുവതി കുളിക്കുന്ന ദൃശ്യം പകർത്തി,യുവാവ് പിടിയിൽ

Above Post Pazhidam (working)

കുന്നംകുളം : യുവതി കുളിക്കുന്ന ദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയ യുവാവ് പിടിയിൽ സംഭവത്തിൽ കാട്ടകാമ്പാൽ ചിറക്കൽ സ്വദേശി നിഷാന്ത് (24) പിടിയിലായത്
കുളിക്കുന്ന ദൃശ്യങ്ങൾ പ്രതി മൊബൈൽ ഫോണിൽ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ യുവതി ബഹളം വെക്കുകയായിരുന്നു.

First Paragraph Jitesh panikar (working)

ഇതോടെ പ്രതി ഓടിരക്ഷപ്പെട്ടു. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ ഇയാളെ പിടികൂടി പോലീസിൽ അറിയിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുന്നംകുളം പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് തുടർ നടപടികൾ സ്വീകരിച്ചു.