Post Header (woking) vadesheri

‘ദേവി സേവ’ പുരസ്കാരം സമ്മാനിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : നാരായണം കുളങ്ങര ക്ഷേത്ര ക്ഷേമസമിതിയുടെ ദേവി സേവ’ പുരസ്കാരം കോമരം പി. സുരേന്ദ്രൻ നായർക്ക് നൽകി ആദരിച്ചു. തിങ്കളാഴ്ച വൈകിട്ട് നാരായണം കുളങ്ങര ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ ഗുരുവായൂർ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് പൊന്നാട അണിയിച്ച് പുരസ്കാരം സമ്മാനിച്ചു.

First Paragraph Jitesh panikar (working)

ഫലകവും 25,000രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം ക്ഷേമസമിതി പ്രസിഡന്റ് ഒ.കെ. നാരായണൻ നായർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമസമിതി സെക്രട്ടറി ഇ.യു. രാജഗോപാൽ സ്വാഗതം ആശംസിച്ചു. ക്ഷേമസമിതി ഭാരവാഹികൾ ചടങ്ങിന് നേതൃത്വം നൽകി.