Post Header (woking) vadesheri

കസ്തൂർബ ബാലിക സദനത്തിലേക്ക് പൈതൃകത്തിന്റെ സഹായം

Above Post Pazhidam (working)

ഗുരുവായൂർ : പൈതൃകം ഗുരുവായൂർ ജീവകാരുണ്യ സമിതി കസ്തൂർബ ബാലിക സദനത്തിലേക്ക്  കട്ടിലും തലയിണയും ബെഡ്ഷീറ്റും നൽകി

കസ്തൂർബാ ബാലിക സദനത്തിൽ നടന്ന ചടങ്ങ് ഗുരുവായൂർ മുൻസിപ്പൽ കൗൺസിലർ എ.വി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പൈതൃകം കോർഡിനേറ്റർ അഡ്വ.രവിചങ്കത്ത് അദ്ധ്യക്ഷത വഹിച്ചു.
സ്പോൺസർ ചെയ്ത ശശികുമാർ കൊടമന 15 കട്ടിലുകൾ ബെഡ് ഷീറ്റുകൾ തലയിണകൾ എന്നിവ ബാലിക സദനം മുതിർന്ന അംഗം പാരാത്ത് ലീല മേനോന് കൈമാറി .

സദനം പ്രസിഡണ്ട് പി മുരളീധരൻ കൈമൾ. സെക്രട്ടറി സജീവൻ നമ്പിയത്ത്,കെ.സുഗതൻ, നിർമ്മല നായ്ക്കത്ത്, മുരളി അകമ്പടി ,രവി വട്ടര ങ്ങത്ത്,സുരേഷ് മുണ്ടതറ, പി ഗംഗാദേവി, ജ്യോതി ആർ നാഥ്, ബിന്ദു രാജശേഖരൻഎന്നിവർ സംസാരിച്ചു