സ്ത്രീകളുടെ സൗജന്യ യാത്ര ജൂൺ 15 മുതൽ

Above Post Pazhidam (working)

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ പ്രഖ്യാപിച്ച അഞ്ച് ഗ്യാരൻ്റികളിൽ ആദ്യത്തെ രണ്ടു ഗ്യാരന്റികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ജൂൺ 15 മുതൽ കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ആരംഭിക്കുമെന്നും വയോജനങ്ങൾക്കായി ഒരു പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്നും പ്രഖ്യാപിച്ചു. ആശാസമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ച് ഓണറേറിയം 3000 രൂപ കൂട്ടുമെന്നും പറഞ്ഞു.

Poonthanam
Rugmani 700-200

ഇതോടെ ആശാവർക്കർമാരുടെ ഓണറേറിയം 12,000 മായി കൂടും. അംഗൻവാടി ജീവനക്കാരുടെ കാര്യത്തിൽ 1000 രൂപ കൂടി കൂട്ടി നൽകും. സാമ്പത്തീക സ്ഥിതി മെച്ചപ്പെടുമ്പോൾ കൂടുതൽ കാര്യങ്ങൾ ചെയ്യുമെന്നും പറഞ്ഞു. സംസ്ഥാനത്തെ പാചകത്തൊഴിലാളികളും 1000 രൂപ കൂട്ടി. പ്രീ പ്രൈമറി ടീച്ചേഴ്‌സ് ആയമാർ എന്നിവർക്കും 1000 രൂപ പർദ്ധിപ്പിച്ചു. നിയമസഭാ സമ്മേളനം മെയ് 21 ലും 22 നുമായി നിയമസഭയുടെ സമ്മേളനം 7ളിച്ചു ചേർക്കാൻ ഗവർണറോട് ആവശ്യപ്പെട്ടു. മെയ് 29 ന് ഗവർണറുടെ യപ്രഖ്യാപനം നടത്തും.

Vasudev Inn

ജി.സുധാകരൻ പ്രോടൈം സ്‌പീക്കറാകും. അ ഡ്വ. ജനറലായി ജെയ്‌ജു ബാബുവിനെ തീരു മാനിച്ചു. ടി. അസഫലി ഡയറക്ടർ റൽ ഓഫ് പ്രോസിക്യൂഷനാകും.