ഗാന്ധിയനായ വി കെ കൃഷ്ണൻ  102-ആം വയസ്സിലും ബൂത്തിലെത്തി വോട്ട് ചെയ്തു.

Above Post Pazhidam (working)

ഗുരുവായൂർ : ദേശീയ പ്രസ്ഥാനങ്ങളിലും സാമൂഹിക രംഗത്തും സജീവമായി പ്രവർ ത്തിച്ചിരുന്ന ഗുരുവായൂർ വലിയപുരക്കൽ വി.കെ.കൃഷ്ണൻ 102ാം വയസ്സിലും ബൂത്തിൽ നേരിട്ട് എത്തി വോട്ട് ചെയ്തു.
വ്യാഴാഴ്ച ഉച്ചയോടെ മകൻ ജയരാജനോട് ഒപ്പമാണ് ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂളിലെ 130ാം ബൂത്തിൽ വോട്ട് ചെയ്യനെത്തിയത്.

Poonthanam
Rugmani 700-200

വിട്ടിൽ വന്ന് ഉദ്യോഗസ്ഥർ വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കാമെന്ന് പറഞ്ഞേങ്കിലും താൻ ബൂത്തിൽ എത്തിയാണ് വോട്ട് ചെയ്യുന്നതെന്ന് അദ്ദേഹം പറഞു. ബൂത്തിൽ എത്തി വോട്ട് ചെയ്യുമ്പോൾ മനസിന്‌ ഒരു സന്തോഷമാണെന്നും നാട്ടുകാരെ എല്ലാം കാണാമെന്നുമായിരുന്നു
അദ്ദേഹം പറഞ്ഞത്.

Vasudev Inn