Post Header (woking) vadesheri

സീനിയർ സി.എൽ.സി കോട്ടപ്പടി കുടുംബസംഗമം

Above Post Pazhidam (working)

ഗുരുവായൂർ : കോട്ടപ്പടി സെന്റ് ലാസർസ് ഇടവകയിലെ സീനിയർ സി. എൽ. സി യുടെ കുടുംബസംഗമം 2026 സീ നിയർ സി. എൽ. സി ഡയറക്ടർ ഫാ. ഷാജി കൊച്ചുപുരക്കൽ ഉദ്ഘാടനം ചെയ്തു.അസിസ്റ്റന്റ് ഡയറക്ടർ ഫാ. തോമസ് ഊക്കൻ അധ്യക്ഷതവഹിച്ചു

Poonthanam
Rugmani 700-200


സി. എൽ. സി പ്രസിഡന്റ് ജിജോ ജോർജ് . സെക്രട്ടറി ബെറ്റി അലക്സ്‌ സോണി തോമസ്, ബിജു അന്തിക്കാട്, എന്നിവർ  സംസാരിച്ചു.
കലാപരിപാടികളും അരങ്ങേറി.

Vasudev Inn


ഭാരവാഹികളായ ജോമോൻ ചുങ്കത്ത്,നെൽസൺ വി.ജെ, മെൻസി ജാക്സൺ,ജോൺസൺ ജേക്കബ്,ജിഷ മെജോ, ബാബു എം.ഡി കൈകാരന്മാർ എന്നിവർ നേതൃത്വം നൽകി.