Post Header (woking) vadesheri

ഗുരുവായൂരിൽ ഭണ്ഡാര വരവ് 7.08 കോടിരൂപ

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ  ജനുവരി മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് വൈകിട്ട്  പൂർത്തിയായപ്പോൾ ലഭിച്ചത് 7, 08, 67,213
രൂപ. 1കിലോ 772ഗ്രാം 300 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 16 കിലോഗ്രാം 590 ഗ്രാം.

Ambiswami restaurant


കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 13ഉം നിരോധിച്ച ആയിരം, രൂപയുടെ 16ഉം അഞ്ഞൂറിൻ്റെ 36 കറൻസിയും ലഭിച്ചു .ഇൻഡ്യൻ ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല



കൂടാതെ കിഴക്കേ നട എസ്.ബി.ഐ ഇ ഭണ്ഡാരം വഴി
2, 76,156രൂപയും
കിഴക്കേ നട പഞ്ചാബ് നാഷണൽ ബാങ്ക് ഇ ഭണ്ഡാരം വഴി 1,24827
രൂപയും
പടിഞ്ഞാറെ നടയിലെ യുബിഐ ഇ ഭണ്ഡാരം വഴി
72094രൂപയും ഇന്ത്യൻ ബാങ്ക് ഇ ഭണ്ഡാരം വഴി 19181രൂപയും ഐസിഐസിഐ ഇ ഭണ്ഡാരം വഴി 53 ,372 രൂപയും ധനലക്ഷ്മി ബാങ്ക് ഇ ഭണ്ഡാരം വഴി 185324രൂപയും ലഭിച്ചു

Second Paragraph  Rugmini (working)