
ഗുരുവായൂരിൽ കോൺഗ്രസ് 40 വാർഡുകളിൽ മത്സരിക്കും

ഗുരുവായൂർ : ഗുരുവായൂർ നഗരസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞു. ആകെയുള്ള 46 വാർഡുകളിൽ കോൺഗ്രസ് 40 വാർഡുകളിൽ മത്സരിക്കും. മൂന്ന് വാര്‍ഡുകൾ ലീഗിനും ഒന്നില്‍ കേരള കോണ്‍ഗ്രസും രണ്ടിടത്ത് മുന്‍ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ യു.ഡി.എഫ് സ്വതന്ത്രരായും ജനവിധി തേടും

- തൊഴിയൂര്‍ – ദിയാന നസല്‍
- പിള്ളക്കാട് – അഷ്ഫാക്ക്
- പൂക്കോട് ഈസ്റ്റ് – ഫൗസിയ
- ഇരിങ്ങപ്പുറം ഈസ്റ്റ് – സി. അബ്ദുള്‍ മനാഫ്
- മണിഗ്രാമം – റൂബി ഷാജന്‍
- ചൊവ്വല്ലൂര്‍പ്പടി – ജലീല്‍ പണിക്കവീട്ടില്‍
- ബ്രഹ്‌മകുളം – ജോസ്ഫീന തോമസ്
- പാലബസാര്‍ – സി. ജോയ് ചെറിയാന്‍
- പാലുവായ് – പ്രിന്‍സി റെജി
- പുതുശേരിപ്പാടം – കെ.എം. മെഹ്‌റൂഫ് (ലീഗ്)
- ചക്കംകണ്ടം – മീന പ്രമോദ് (യു.ഡി.എഫ് സ്വതന്ത്ര)
- പഞ്ചാരമുക്ക് – സാബിജ അയൂബ്
- മാണിക്കത്തുപടി – സി.ജെ. റെയ്മണ്ട്
- തൈക്കാട് – എം.വി. ബിജു
- സബ് സ്റ്റേഷന്‍ – റഷീദ് കുന്നിക്കല്‍ (ലീഗ്)
- നെന്മിനി – പ്രിയ രാജേന്ദ്രന്‍
- ഇരിങ്ങപ്പുറം സൗത്ത് – ഷാജന്‍ വെള്ളറ
- കണ്ടംകുളം – സ്റ്റീഫന്‍ ജോസ്
- തിരുവെങ്കിടം – സംഗീത ശിവന്‍
- കര്‍ണകോട്ട്- പി.കെ. മഹിജ
- കാരക്കാട് – ഷഹന ശിഹാബ്
- ടെമ്പിള്‍ സ്റ്റേഷന്‍ – ബിനി ബാബു
- പാലയൂര്‍ – നൗഷാദ് അഹമ്മു (ലീഗ്)
- എടപ്പുള്ളി – സുഷ ബാബു
- ഗുരുപവനപുരി – ലക്ഷ്മി ശ്രീവീഷ്
- മഞ്ജുളാല്‍ – നീതു ബിനീഷ്
- പെരുമ്പിലാവ് – ഷൈലജ ദേവന്‍
- പാര്‍ത്ഥസാരഥി – ചന്ദ്ര രാമകൃഷ്ണന്‍
- ഇരിങ്ങപ്പുറം നോര്‍ത്ത് – ജോബി വെള്ളറ
- ചൂല്‍പ്പുറം വെസ്റ്റ് – പി.ജി. സുരേഷ്
- ചാമുണ്ഡേശ്വരി – ഒ.കെ.ആര്‍. മണികണ്ഠന്‍
- മമ്മിയൂര്‍ – ബിന്ദു നാരായണന്‍
- മമ്മിയൂര്‍ വെസ്റ്റ് – എ.വി. ഉണ്ണികൃഷ്ണന്‍
- ഹൈസ്‌കൂള്‍ – വി.എസ്. നവനീത്
- കോട്ട സൗത്ത് – ടി.കെ. വിനോദ്കുമാര്‍
- ചൂല്‍പ്പുറം ഈസ്റ്റ് – എം.കെ. പോള്‍സന്‍
- കോട്ടപ്പടി – ഷീന റാഫേല്‍
- പൂക്കോട് വെസ്റ്റ് – അഡ്വ. ലിജി ബോബി
- കപ്പിയൂര്‍ – ബഷീര്‍ പൂക്കോട്
- കാരയൂര്‍ – ജെയ്‌സി ജോണ്‍സന്‍
- കോട്ട നോര്‍ത്ത് – ടി.എ. ഷാജി
- താമരയൂര്‍ – അഡ്വ. വി.വി. ജോയ്
- പേരകം – പ്രസീദ മുരളീധരന്‍ (യു.ഡി.എഫ് സ്വതന്ത്ര)
- വാഴപ്പുള്ളി – ആന്റോ തോമസ്
- കാവീട് സൗത്ത് – തോമസ് ചിറമ്മല്‍ (കേ. കോണ്‍.)
- കാവീട് നോര്‍ത്ത്. – ലത കരുണാകരന്‍
