
പെരിയമ്പലം ബീച്ചിൽ ശുചീകരണം നടത്തി.

ഗുരുവായൂർ : അന്താരാഷ്ട്ര സമുദ്രതീര ശുചീകരണ ദിനമായ ഒക്ടോബർ 20ന് രാവിലെ പര്യാവരൺ- ഗതിവിധി യുടെ പ്രവർത്തകർ പുന്നയൂർക്കുളം പഞ്ചായത്തിലെ പെരിയമ്പലം ബീച്ചിൽ ശുചീകരണം നടത്തി.
ഉദ്ഘാടകനായ ദിനേശ് പണിക്കർ ഉത്ഘാടനം ചെയ്ത് പരിസ്ഥിതി പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു.

രാജേഷ് എ നായർ, ലോഹി വന്ദേരി, ചന്ദ്രശേഖരൻ പെരിയമ്പലം സി പി സേതുമാധവൻ എന്നിവർ ന്വേതൃത്വം നൽകി
വിനയ കുമാർ പനന്തറ,
രാധാകൃഷ്ണൻ ചാണയിൽ,
ശാസ്ത്ര ശർമ്മൻ ഭട്ടതിരിപ്പാട്,
പുരുഷോത്തമൻ
ബാഗ്ളൂർ,
സുന്ദരൻ മാമ്പറ്റ്
തുടങ്ങി യവർ ശുചീകരണ പ്രക്രിയയിൽ പെടുങ്കെടുത്തു.
