Header 1 vadesheri (working)

ടെറസിൽ നിന്നും വീണ യുവാവ് മരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : വീടിന്റെ ടെറസിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. .ഗുരുവായൂർ തിരുവെങ്കിടം അയോദ്ധ്യ നഗറിൽ കൂട്ടാലയിൽ രാജീവ് മോഹനൻ ( വയസ്സ് – 40 )ആണ് മരിച്ചത്.. തിരുവെങ്കിടം ബ്രദേഴ്‌സ് ക്ലബ്ബിന്റെ ജോ. സെക്രട്ടറി, ഫോട്ടോഗ്രാഫർ , എൽ എൽ.ബി.വിദ്യാർത്ഥിയുമാണ് മരിച്ച രാജീവ്.

First Paragraph Rugmini Regency (working)

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് രാജീവ് വീടിന് മുകളിൽ നിന്നും താഴേക്ക് വീണത് . മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ  മരണത്തിന് കീഴടങ്ങി.. പിതാവ് പരേതനായ മോഹനൻ , അമ്മ – അമ്മിണി മോഹനൻ ( റിട്ട. റെയിൽവേ ) , സഹോദരി – രാഗി മോഹനൻ, സഹോദരി ഭർത്താവ് – അനീഷ്. സംസ്കാരംനടത്തി.