Header 1 vadesheri (working)

ദേശീയ പണിമുടക്ക് വിജയിപ്പിക്കണം -സമാജ് വാദി മസ്തൂർ സഭ

Above Post Pazhidam (working)

കൊല്ലം: ഒൻപതിന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് സമാജ് വാദിമസ് തുർ സഭ (എസ്.എം.എസ്) ജില്ലാ പ്രവർത്തകയോഗംഅറിയിച്ചു. കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നടപടികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പണിമുടക്കിൽ എല്ലാ തൊഴിലാളികളും പങ്കാളികളാകണമെന്നും യോഗം ആവശ്യപ്പെട്ടു.

First Paragraph Rugmini Regency (working)

സമാജ് വാദി പാർട്ടി (എസ്.പി) ജില്ലാ പ്രസിഡൻ്റ് ചെമ്പകശ്ശേരി ചന്ദ്രബാബു ഉത്ഘാടനം ചെയ്തു.എസ്.എം.എസ് ജില്ലാ പ്രസിഡൻ്റ് ചവറ അനിൽദാസ് അദ്ധ്യക്ഷത വഹിച്ചു.ശശിധരൻ മുളങ്കാടകം, സി.സന്തോഷ് കുമാർ, എം.മുഹമ്മദ് റാവുത്തർ, അജയൻ മങ്ങാട്, ഉളിയക്കോവിൽ ജയകുമാർ, ഫ്രാൻസിസ് ജോർജ് എന്നിവർ പ്രസംഗിച്ചു.