Post Header (woking) vadesheri

എൻ എച്ച് ആർ എ സി എഫ് ജില്ല സംഗമം

Above Post Pazhidam (working)

പെരിന്തൽമണ്ണ: ദേശീയ മനുഷ്യാവകാശ കൂട്ടായ്മയായ നാഷണൽ ഹ്യുമൺ റൈറ്റ് ആൻ്റ് ആൻ്റി കറപ്ഷൻ ഫോഴ്സ് മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ സംഗമവും, കമ്മറ്റി രൂപീകരണവും നടന്നു. സംഗമം ദേശീയ ചെയർമാൻ അഡ്വ.കെ.വിജയരാഘവൻ ഉദ്ഘാടനം ചെയ്തു.

Poonthanam
Rugmani 700-200

സംസ്ഥാന അഡീഷണൽ സെക്രട്ടറിമാരായ മഹ്മൂദ തൃശ്ശൂർ, ഷാക്കിർ തുവ്വൂർ, റീജണൽ കോഡിനേറ്റർ രമേശ് ബേബി, പാലക്കാട് ജില്ലാ പ്രസിഡൻറ് വിനോദ്, മലപ്പുറം ജില്ലാ കോഡിനേറ്റർ ദീപാറാണി, അബ്ദുൽ ജബാർ, സമദ്, സോഫിയ, റഹീന ആദിൽ, പി.ആനന്ദവല്ലി, ജാഫർ കൊണ്ടോട്ടി, പി.നാരായണൻ, ജാഫർ നിലമ്പൂർ എന്നിവർ പ്രസംഗിച്ചു.

Vasudev Inn

അബ്ദുൽ ജബാർ (ജില്ലാ പ്രസിഡൻ്റ്), സോഫിയ മലപ്പുറം, അബ്ദുസമദ് (വൈസ് പ്രസിഡൻ്റുമാർ), റഹീന ആദിൽ (ജനറൽ സെക്രട്ടറി), ജാഫർ നിലമ്പൂർ, നസീർ പെരിന്തൽമണ്ണ (ജോ. സെക്രട്ടറി), ദീപാറാണി (ജില്ലാ കോഡിനേറ്റർ).ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായി ജാഫർ കൊണ്ടോട്ടി, പി.നാരായണൻ, കവിത പെരിന്തൽമണ്ണ, എന്നിവരെ തിരഞ്ഞെടുത്തു.