Post Header (woking) vadesheri

എൻ എസ് എസ് മേഖല സമ്മേളനം

Above Post Pazhidam (working)

ഗുരുവായൂർ: ചാവക്കാട് താലൂക്ക് എൻ.എസ്.എസ് യൂണിയന് കീഴിലെ ഗുരുവായൂർ മേഖല സമ്മേളനം എൻ.എസ്.എസ്. സെക്രട്ടറി ഹരികുമാർ കോയിയ്ക്കൽ ഉദ്ഘാടനം ചെയ്തു.
ഗുരുവായൂർ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ യൂണിയൻ പ്രസിഡൻ്റ് കെ. ഗോപാലൻ അദ്ധ്യക്ഷനായി.

Poonthanam
Rugmani 700-200

കൊടുങ്ങല്ലൂർ താലൂക്ക് എൻ.എസ്.എസ്. യൂണിയൻ പ്രസിഡന്റ് സി. രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡണ്ട് ടി.ഉണ്ണികൃഷ്ണൻ, സെക്രട്ടറി എം.കെ. പ്രസാദ്, പി.കെ. രാജേഷ് ബാബു, അഡ്വ. സി.രാജഗോപാൽ, പി.വി.സുധാകരൻ, ബിന്ദു നാരായണൻ, ഡോ.വി അച്യുതൻ കുട്ടി, ഗോപി മനയത്ത്, ബാബു വീട്ടിലായിൽ, വി.എം. ശ്രീദേവി, രേണുക ശങ്കർ, കെ.രാധാമണി തുടങ്ങിയവർ സംസാരിച്ചു.

Vasudev Inn