Post Header (woking) vadesheri

ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സമ്മേളനം.

Above Post Pazhidam (working)

ഗുരുവായൂർ : ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ചാവക്കാട് താലൂക്ക് സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദ്ദാലി ഉദ്ഘാടനം ചെയ്തു.  ശിക്ഷക് സദനിൽ നടന്ന സമ്മേളനത്തിൽ. എ.കെ. ആർ. ആർ.ഡി.എ. താലൂക്ക് പ്രസിഡന്റ് പി.കെ. സത്യൻ അധ്യക്ഷത വഹിച്ചു.

Ambiswami restaurant

തൃശ്ശൂർ ജില്ല പ്രസിഡന്റ് സെബാസ്റ്റ്യൻ ചൂണ്ടൽ മുഖ്യപ്രഭാഷണം നടത്തി.ചടങ്ങിൽ മുതിർന്ന റേഷൻ വ്യാപാരികളെ ആദരിച്ചു.
ചാവക്കാട് താലൂക്ക് ട്രഷറർ വി.ജെ ജോണി റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റുമാരായ കെ.ഡി. വീരമണി, എ. സോമസുന്ദർ, എക്സിക്യൂട്ടീവ് മെമ്പർ ഉമ്മർ മുക്കണ്ടത്ത് എന്നിവർ സംസാരിച്ചു.സെക്രട്ടറി ഗോപാലകൃഷ്ണൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി രാജീവ് നന്ദിയും പറഞ്ഞു.