Post Header (woking) vadesheri

പാവറട്ടിയിൽ പന്നിക്കൂട്ടം വിളകൾ നശിപ്പിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : പാവറട്ടി പഞ്ചായത്ത് അഞ്ചാം വാർഡ് മനപ്പടിയിൽ പന്നിക്കൂട്ടങ്ങൾ കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു. മനപ്പടി അറക്കൽ പറപ്പൂക്കാരൻ ഷാജുവിന്റെ വീടിനു സമീപത്തെ കൃഷിയിടത്തിലാണ് പന്നിക്കൂട്ടങ്ങൾ ഇറങ്ങി കൃഷി നശിപ്പിച്ചത് .

Ambiswami restaurant

40 ചേന, 15 വാഴ, 4 ചേമ്പ് എന്നിവയാണ് നശിപ്പിക്കപ്പെട്ടിട്ടുള്ളത് നിരന്തരമായി പ്രദേശങ്ങളിൽ പന്നിക്കൂട്ടങ്ങളുടെ ശല്യം ഉള്ളതായി നാട്ടുകാർ പറയുന്നു പാവറ ട്ടി പഞ്ചായത്ത് പ്രസിഡന്റ് എം എം റെജീന വാർഡ് മെമ്പർ ജോസഫ് ബെന്നി കൃഷി ഓഫീസർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

പന്നികൾ കൃഷി നശിപ്പിത് തടയുന്നതിന് ആവശ്യമായ നടപടികൾ പഞ്ചായത്തിലെ ഭാഗത്തുനിന്നും ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു ബൈറ്റ്

Second Paragraph  Rugmini (working)