Post Header (woking) vadesheri

അഡ്മിനിസ്ട്രേറ്ററായിഒ.ബി.അരുൺകുമാർ ചുമതലയേറ്റു.

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വം അഡ്മിനിസ്ട്രേറ്ററായി പൊതുഭരണ വകുപ്പിലെ അണ്ടർ സെക്രട്ടറി .ഒ.ബി.അരുൺകുമാർ ചുമതലയേറ്റു .രാത്രി ഒമ്പതു മണിയോടെ ദേവസ്വം ഓഫീസിലെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗം സി.മനോജ് ,മുൻ അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ,ജീവനക്കാർ എന്നിവർ സന്നിഹിതരായി.

Ambiswami restaurant

ഒരു വർഷത്തേക്ക് അന്യത്ര സേവനത്തിലാണ് നിയമനം
കൊല്ലം സ്വദേശിയായ .ഒ.ബി.അരുൺകുമാർ നേരത്തെ റവന്യൂ ദേവസ്വം വകുപ്പിൽ സെക്ഷൻ ഓഫീസറായി സേവനം അനുഷ്ഠിച്ചിരുന്നു. അഡ്മിനിസ്ട്രേറ്ററായിരുന്ന കെ.പി.വിനയൻ സർവ്വീസിൽ നിന്ന് വിരമിച്ച ഒഴിവിലാണ് നിയമനം.

Second Paragraph  Rugmini (working)