Post Header (woking) vadesheri

ശ്രീകൃഷ്ണ കോളേജ് : മാനേജ്മെൻ്റ് ക്വാട്ട പ്രവേശനം

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വം ശ്രീക്യഷ്ണ കോളേജിൽ 2025-2026 അദ്‌ധ്യയന വർഷത്തിൽ ബി.എ (സംസ്കൃ‌തം, ഇംഗ്ലീഷ്, മലയാളം, ഇക്കണോമിക്സ്, ഹിസ്റ്ററി, ഫംങ്ഷണൽ ഇംഗ്ലീഷ്), ബി.എസ്.സി (മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോകെമിസ്ട്രി, ബോട്ടണി, സുവോളജി), ബി.കോം എന്നീ കോഴ്‌സിലേക്കുള്ള മാനേജ്‌മെൻറ് ക്വാട്ട വഴിയുള്ള പ്രവേശന ത്തിനുള്ള അപേക്ഷകൾ 2025 ജൂൺ 3 മുതൽ ജൂൺ 15 വരെ ദേവസ്വം വെബ്സൈറ്റിൽ ഉളള ലിങ്ക് വഴി Google form മുഖേന സ്വീകരിക്കും..

First Paragraph Jitesh panikar (working)

അപേക്ഷകർ ഡിഗ്രി പ്രവേശനത്തിന് യോഗ്യത നേടിയവരായിരിക്കണം. മാനേജ്‌മെൻറ് ക്വാട്ട വഴി പ്രവേശനം തൃശ്ശൂർ ജില്ലയിൽ ഉളളവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഫോറം വില 250/- രൂപ (ഇരുനൂറ്റി അമ്പത് രൂപ മാത്രം).