Post Header (woking) vadesheri

ഗുരുവായൂരിൽ ഒ.ബി.അരുൺകുമാർ അഡ്മിനിസ്ട്രേറ്റർ ആകും

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂര്‍ ദേവസ്വം അഡ്മിന്‌സ്‌ട്രേറ്ററായി ഒ.ബി. അരുണ്‍ കുമാറി(49) നെ തിരഞ്ഞെടുത്തു . കെ.പി. വിനയന്‍ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. സർക്കാർ നൽകിയ മൂന്ന് പേരുടെ പാനലിൽ നിന്നും ദേവസ്വം ഭരണ സമിതി അരുൺ കുമാറിനെ തിരഞ്ഞെടുക്കുകയായിരുന്നു . ഇന്ന് ചേർന്ന് ഭരണ സമിതി യോഗമാണ് അരുൺ കുമാറിന്റെ പേര് അംഗീകരിച്ചത് . ഭരണ സമിതി തീരുമാനം സർക്കാരിനെ അറിയിച്ചു . സർക്കാർ ഉത്തരവ് ഇറക്കിയാൽ ഇദ്ദേഹം ചുമതയേൽക്കും.

Arya bhavan inner

Second Paragraph  Sarovaram(working)

കൊല്ലം സ്വദേശിയായ അരുണ്‍കുമാര്‍ സെക്രട്ടറിയേറ്റിൽ തൊഴിൽ വകുപ്പിൽ അണ്ടർ സെക്രട്ടറിയാണ് നേരത്തെ ദേവസ്വം കമ്മീഷണർ ഓഫിസിൽ സെക്ഷൻ ആഫീസർ ആയിരുന്നു .കൊല്ലം കരിക്കോട് സാരഥി ജംഗ്‌ഷനിൽ ബാലകൃഷ്ണ പിള്ളയുടെയും ഓമനയമ്മയുടെയും മകനാണ് .

Third paragraph Saravan bhavan