Post Header (woking) vadesheri

ബ്ലോക്ക് ക്ലസ്റ്റർ തല കുടുംബശ്രീ കലോത്സവം

Above Post Pazhidam (working)

ചാവക്കാട്: രണ്ടുദിവസങ്ങളിലായി മണത്തല ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ അരങ്ങേറിയ ചൊവന്നൂർ – ചാവക്കാട് ബ്ലോക്ക് ക്ലസ്റ്റർ തല കുടുംബശ്രീ അരങ്ങ് കലോത്സവ സമാപന സമ്മേളന ഉത്ഘാടനവും സമ്മാനദാനവും എ സി മൊയ്‌തീൻ എം എൽ എ നിർവഹിച്ചു എൻ. കെ അക്ബർ എം എൽ എ അധ്യക്ഷത വഹിച്ചു .

First Paragraph Jitesh panikar (working)

കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ, പോർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ : കെ. രാമകൃഷ്ണൻ, ചൊവ്വന്നുർ ബ്ലോക്ക് പ്രസിഡണ്ട് ആൻസി വില്യംസ് , ചൂണ്ടൽ പഞ്ചായത് പ്രസിഡന്റ് രേഖ സുനിൽ ചൊവന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു ബാലൻ ,ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ പ്രസാദ് കെ കെ ,കുന്നംകുളം നഗരസഭാ സിഡിഎസ് ചെയര്പേഴ്സൺ ഷിജി നികേഷ് എന്നിവർ സംസാരിച്ചു

ചാവക്കാട് നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് സ്വാഗതവും ഗുരുവായൂർ സിഡിഎസ് ചെയര്പേഴ്സൺ അമ്പിളി ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു 79 പോയിന്റുമായി ഓവറോൾ ഗുരുവായൂർ സി ഡി എസ് ഒന്ന് കരസ്ഥമാക്കി . ഓവറോൾ റണ്ണറപ്പ് ഗുരുവായൂർരണ്ടും , ഓവറോൾ മൂന്നാം സ്ഥാനം കുന്നംകുളം ഒന്നും കരസ്ഥമാക്കി