Header 1 vadesheri (working)

പുരാതന നായർ കൂട്ടായ്മയുടെ കുടുംബ സംഗമം.

Above Post Pazhidam (working)

ഗുരുവായൂർ : ക്ഷേത്ര പാരമ്പര്യ- പുരാതന നായർ തറവാട്ട് കൂട്ടായ്മയുടെ നേതൃത്വത്തിൽ കുടുംബ സംഗമവും സമാദരണ സദസും നടന്നു .ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ടി ശിവരാമൻ നായർ അധ്യക്ഷത വഹിച്ചു. സ്വാമി സന്മയാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി.
ചടങ്ങിൽ ഗുരുവായൂർ ക്ഷേത്രം കോമരം പി. സുരേന്ദ്രൻ നായർ,
സാമൂഹ്യ കാരുണ്യ പ്രവർത്തന ൻ അഡ്വ. രവി ചങ്കത്ത്, ഗുരുവായൂർ സായ് സഞ്ജീവനി ട്രസ്റ്റ് ചെയർമാൻ ഡോ. ഹരിനാരായണൻ എന്നിവരെ ആദരിച്ചു.

First Paragraph Rugmini Regency (working)

മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ. പ്രകാശൻ ഉപഹാര സമർപ്പണം നടത്തി. മാധ്യമ പ്രവർത്തകൻ കല്ലൂർ ഉണ്ണികൃഷ്ണൻ , ജനറൽ സെകട്ടറി അനിൽ കല്ലാറ്റ്,
ബാലൻ വാറണാട്ട്, മുരളിമുള്ളത്ത്, ശശിധരൻ കേനാടത്ത് തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി

Second Paragraph  Amabdi Hadicrafts (working)

ശ്രീധരൻ മാമ്പുഴ ,രവി വട്ടരങ്ങത്ത്,എം. ഹരിദാസ് ,നിർമ്മല നായ്കത്ത്, സരളമുള്ള ത്ത്, വി.പി.നായർ , എ. തങ്കമണിയമ്മ,ഇ.യു. രാജഗോപാൽ, വി.ശശികുമാർ , വി.ബാലകൃഷ്ണൻ നായർ , ഉദയ ശ്രീധരൻ ,കാർത്തിക കോമത്ത് , ഗീതാ ഹരി, എം. ശ്രീനാരായണൻ എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി