തദ്ദേശ ദിനാഘോഷത്തിന്റെ പേരിൽ നഗരസഭാ  ധൂർത്തടിക്കുന്നു—യൂത്ത് കോൺഗ്രസ്സ്

Above Post Pazhidam (working)

ഗുരുവായൂർ : തദ്ദേശ ദിനാഘോഷത്തിന്റെ പേരിൽ നഗരസഭാ തനത് ഫണ്ടിൽ നന്നും
ചെയർമാന്റെ മുൻ‌കൂർ അനുമതിയോടുകൂടി കൗൺസിലിനെപോലും നോക്കുകുത്തിയാക്കി ലക്ഷങ്ങൾ ധൂർത്തടിക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രെട്ടറിയും നഗരസഭാ കൗൺസിലറുമായ സി.എസ്.സൂരജ് ആരോപിച്ചു

Poonthanam
Rugmani 700-200

.ഒരു വർഷത്തോളമായി തൊഴിൽ ചെയ്ത നഗരസഭാ തൊഴുലുറപ്പ് തൊഴിലാളികൾക്ക് വേതനം നൽകാതെയും ,പിഎംഎവൈ പദ്ധതിയിൽ ഭവന നിർമ്മാണം നടക്കുന്നവർക്ക് തവണകളായി നൽകേണ്ട തുകവരെ കുടിശ്ശികയാക്കിയിട്ടുള്ള നഗരസഭയാണ് പൊതുജനങ്ങളുടെ പണം ധൂർത്തടിക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ്സ് ആരോപിച്ചു

Vasudev Inn