ആക്ട്സ് ഗുരുവായൂർ, കെ പി എ റഷീദ് പ്രസിഡന്റ്
ഗുരുവായൂർ : ആക്ട്സ് ഗുരുവായൂർ
വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.
2025 – 2026 വർഷത്തേക്ക് ഭാരവാഹികളായി
പ്രസിഡന്റ് കെ പി എ റഷീദ്,
വൈസ് പ്രസിഡന്റുമാർ
ഫൈസൽ പേരകം, പ്രിയ രാജേന്ദ്രൻ, വത്സൻ കളത്തിൽ,
സെക്രട്ടറി പ്രസാദ് പട്ടണത്ത്
ജോയിന്റ് സെക്രട്ടറിമാർ
എം ജെ ലിജോ, തോമസ് ചെമ്മണൂർ, സ്റ്റീഫൻ ജോസ്,
ട്രഷറർ നാരായണൻ കാരയിൽ,
കൺവീനർ സി എഫ് ജോസ്,
ജില്ലാ പ്രതിനിധി പി കെ ഗബ്രിയേൽ എന്നിവരെ തിരഞ്ഞെടുത്തു.
ജില്ലാ സെക്രട്ടറി ഇ എഫ് ജോണി വരണാധികാരിയായി.
പി ഐ സൈമൺ മാസ്റ്റർ, മാർട്ടിൻ ലൂയിസ് എൻ, കെ പി. മോഹൻ ബാബു, ഡോ. അബൂബക്കർ, സി.ഡി. ജോൺസൺ, മോഹന ചിത്ര, എൻ ജോർജ് പോൾ, ടെസി ഷിജോ, എ ബി ഷാജി, സാബു ചൊവല്ലൂർ എന്നിവർ സംസാരിച്ചു.