അംബേദ്ക്കറെ അപമാനിച്ച അമിഷാ ക്കെതിരെ പ്രതിഷേ ധവുമായി കോൺഗ്രസ്
ഗുരുവായൂർ : ഭരണഘടനാശില്പി അംബേദ്ക്കറെ അപമാനിച്ച അമിഷാ ക്കെതിരായും , പിന്താങ്ങുന്ന മോദിക്കെതിരായും പ്രതിഷേധവു മായിഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രകടനം നടത്തി. കൈരളി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി മജ്ഞുളാൽ പരിസരത്ത് സമാപിച്ചു സമാപന സമ്മേളനം ബ്ലോക്ക് പ്രസിഡണ്ട് അരവിന്ദൻപല്ലത്ത് ഉൽഘാടനം ചെയ്തു.
കെ.പി.ഉദയൻ അദ്ധ്യക്ഷനായി ,ബാലൻ വാറണാട്ട്,പി.വി. ബദ റുദ്ദീൻ, ഒ.കെ.ആർ മണികണ്ഠൻ,വിജയകുമാർ അകമ്പടി സ് എസ് സൂരജ് ,, എച്ച് എം. നൗഫൽ, കെ.വി സത്താർ, പ്രദീഷ് ഓടാട്ട്, കെ.ജെ. ചാക്കോ , ,ബൈജു തെക്കൻ ,നളിനാക്ഷൻ ഇരട്ടപ്പുഴ, പി.കെ.രാജേഷ് ബാബുഎന്നിവർ സംസാരിച്ചു. പ്രകടനത്തിന്,, വി.എസ്. നവനീത്, പി.എ.നാസർ,എം.എസ്.ശിവദാസ് ,പി എ. പിറ്റർ, കെ.ച്ച് ഷാഹുൽ ഹമീദ്,, സി.ജെ. റെയ്മണ്ട്, ടി.വി.കൃഷ്ണദാസ്,കെ.കെ. വേദുരാജ് , എ.അൻവർ, ഹംസ കാട്ടത്തറ, തേർളി അശോകൻ ,പി.എം എ ജലീൽ , കെ എംഇ ബ്രാഹിംഎന്നിവർ നേതൃത്വം നൽകി