Post Header (woking) vadesheri

സിംഗപ്പൂർ മന്ത്രി ഗുരുവായൂരിൽ ദർശനം നടത്തി.

Above Post Pazhidam (working)

ഗുരുവായൂർ : റിപ്പബ്ളിക് ഓഫ് സിംഗപ്പൂർ ആഭ്യന്തരം, നിയമ വകുപ്പ് മന്ത്രി .കെ.ഷൺമുഖം ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഉച്ചയ്ക്ക് ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങിയ മന്ത്രി റോഡ് മാർഗം ദേവസ്വം അതിഥി മന്ദിരമായ ശ്രീവൽസത്തിലെത്തി.

Ambiswami restaurant

ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചേർന്ന് മന്ത്രിയെ സ്വീകരിച്ചു. അൽപനേരത്തെ വിശ്രമത്തെ തുടർന്നായിരുന്നു ക്ഷേത്ര ദർശനം.