Header 1 vadesheri (working)

ശ്രീഗുരുവായുരപ്പന് വഴിപാടായി വെള്ളി കവര വിളക്കും കർപ്പൂരത്തട്ടും.

Above Post Pazhidam (working)

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പന് വഴിപാടായി കവര വിളക്കും കർപ്പൂരത്തട്ടും ലഭിച്ചു. പത്തു കിലോയോളം തൂക്കം വരും. വെള്ളി കൊണ്ട് നിർമ്മിച്ചതാണ് കവരവിളക്കും കർപ്പൂരത്തട്ടും. അപ്പോളോ അഡ്‌ലക്സ് ആശുപത്രി മാനേജിങ്ങ് ഡയറക്ടർ പുഴക്കടവിൽ സുധീശനും കുടുംബവുമാണ് ഇവ
വഴിപാട്ആയി ഗുരുവായൂരപ്പന് സമർപ്പിച്ചത്.

First Paragraph Rugmini Regency (working)

ക്ഷേത്രം ഡി എ പ്രമോദ് കളരിക്കൽ ഏറ്റുവാങ്ങി. അസി.മാനേജർ എ.വി. പ്രശാന്ത്, സെക്യൂരിറ്റി ഓഫീസർ മോഹൻകുമാർ, ഗോപാലകൃഷ്ണൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി..

Second Paragraph  Amabdi Hadicrafts (working)