Header 1 vadesheri (working)

ചാവക്കാട് ഗവ. സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു

Above Post Pazhidam (working)

ഗുരുവായൂർ : ചാവക്കാട് ഗവ. സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു ഒരു കോടി ചെലവിലാണ് കെട്ടിടം നിർമിച്ചത് ഗുരുവായൂർ: ഒരു കോടി രൂപ ചെലവിട്ട് നിർമിച്ച ചാവക്കാട് ഗവ ഹയർ സെക്കൻഡറി സ്കൂളിലെ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. എൻ.കെ. അക്ബർ എം.എൽ.എ ശില ഫലകം അനാഛാദനം ചെയ്തു.

First Paragraph Rugmini Regency (working)

നഗരസഭ ചെയർമാൻ എം. കൃഷ്ണ‌ദാസ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ അനീഷ്‌മ ഷനോജ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ എ.എം ഷെഫീർ, ഷൈലജ സുധൻ, എ. എസ്. മനോജ്, ബിന്ദു അജിത്ത്കുമാർ, എ. സായിനാഥൻ, കൗൺസിലർമാരായ ജ്യോതി രവീന്ദ്രനാഥ്, കെ. പി. ഉദയൻ, ഡി.ഇ.ഒ പി.വി റെഫീക്ക്, പി.ടി.എ പ്രസിഡന്റ് ടി.എസ്. ഷനിൽ, ഇ.പി. സുരേഷ്, ജി. കെ. പ്രകാശ്, ടി.എൻ. മുരളി, ലിജിത്ത് തരകൻ, ആർ. ജയകുമാർ, പി. സീന, സി.പി. ലിജ, പി.ഡബ്യു.ഡി അസി. എൻജിനീയർ ബീന എന്നിവർ സംസാരിച്ചു.

Second Paragraph  Amabdi Hadicrafts (working)