Post Header (woking) vadesheri

ബലി തർപ്പണത്തിനായി പഞ്ചവടിയിൽ പതിനായിരങ്ങൾ.

Above Post Pazhidam (working)

ചാവക്കാട്: കര്‍ക്കടക വാവുബലിയുടെ ഭാഗമായുള്ള ബലിതര്‍പ്പണത്തിനായി പഞ്ചവടി യിൽ  പതിനായിരങ്ങൾ എത്തി.

Poonthanam

     ഒരേ സമയം ആയിരം പേര്‍ക്ക് ബലിതര്‍പ്പണം നടത്താൻ കഴിയുന്ന രണ്ട് പന്തലുകളിൽ ആയിരുന്നു ചടങ്ങുകൾ നടന്നത്. ക്ഷേത്രം മേല്‍ശാന്തി സുമേഷ് ശര്‍മ്മ, ഷൈന്‍ ശാന്തി എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു.

Vasudev Inn

കടലില്‍ ബലിയിട്ട് തിരിച്ചെത്തുന്നവര്‍ക്ക് കുളിക്കാനും മറ്റുമായി താത്കാലിക കുളവും കടപ്പുറത്ത് സജ്ജമാക്കിയിരുന്നു .

First Paragraph Jitesh panikar (working)
Rugmani 700-200