Header 1 vadesheri (working)

വെള്ളക്കെട്ട്, അംബേദ്കർ ഗ്രാമത്തിലെ വീടുകളിൽ ഒന്ന് തകർന്നു.

Above Post Pazhidam (working)

പാവറട്ടി: – പെരുവല്ലൂർ അംബേദ്കർ ഗ്രാമത്തിൽ പാറ ക്വാറിയിലെ വെള്ള കെട്ടിൽ പെട്ട വീടുകളിൽ ഒന്ന് തകർന്നു.പെരുവല്ലൂർ വെട്ടിപ്പറ ജാനകിയുടെ വീടാണ് ഇന്ന് രാവിലെ തകർന്നു വീണത്.  ഒരാഴ്ചയോളമായി ജാനകി വീട്ടിലില്ലാതിരുന്നതു കൊണ്ട് ആളപായമുണ്ടായില്ല

First Paragraph Rugmini Regency (working)

അംബേദ്കർ ഗ്രാമത്തിൽ   പാറ ക്വാറിയിലെ   വെള്ളകെട്ട് കാരണം അഞ്ചു വീടുകളിൽ മാസങ്ങളായി വെള്ളം നിറഞ്ഞു കിടക്കുകയാണ്. വെള്ളം കയറിയിട്ട് മാസങ്ങളായിട്ടും പഞ്ചായത്ത് പ്രസിഡൻ്റ് ഇതുവരെയും തിരിഞ്ഞു നോക്കാത്തതിനാലും എല്ലാവർഷവും സ്ഥിരമായി വെള്ളം കയറുന്ന വീടുകളിൽ ശാശ്വത പരിഹാരം ഇതുവരെയും ഉണ്ടാക്ക ത്തതിൽ പ്രതിഷേധിച്ചും പെരുവല്ലൂർ മേഖല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

Second Paragraph  Amabdi Hadicrafts (working)

ഡിസിസി സെക്രട്ടറി പി.കെ. രാജൻ ഉദ്ഘാടനം ചെയ്തു പി.കെ. രവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് പി.ബി .ഗിരീഷ് വാർഡ് മെമ്പർ സുനീതി അരുൺ കുമാർ, എ.എസ്. അബുബക്കർ എന്നിവർ പ്രസംഗിച്ചു.