Header 1 = sarovaram
Above Pot

ഗുരുവായൂരിൽ ഭണ്ഡാര ഇതര വരുമാനായി ലഭിച്ചത് 53.45 ലക്ഷം .

ഗുരുവായൂര്‍: അവധി ദിനമല്ലാതിരിന്നിട്ടും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബുധനാഴ്ച വൻ ഭക്ത ജന തിരക്കാണ് അനുഭവപ്പെട്ടത് . ഉദയാസ്തമന പൂജ് ഉണ്ടായിരുന്നതിനാൽ ഉച്ചവരെ ഇടവിട്ട ദർശനം മാത്രമാണ് ലഭിച്ചത് ഇതിനാൽ ഭക്തർക്ക് മണിക്കൂറുകളൊളം ദർശനത്തിനായി വരിയിൽ നിൽക്കേണ്ടി വന്നു . വരിയിൽ നിൽക്കാതെ നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയത് 1314 പേരാണ് ഇത് വഴി ദേവസ്വത്തിലേക്ക് ലഭിച്ചത് 12,76,000 രൂപയാണ്

Astrologer

4,04,386 രൂപയുടെ പാൽ പായസവും ,1,25,010 രൂപയുടെ നെയ് പായസവും ഭക്തർ ശീട്ടാക്കി , തുലാഭാരം വഴിപാട് വഴി 12,29,380 രൂപയാണ് ലഭിച്ചത് ,33 വിവാഹങ്ങളും ,316 കുരുന്നുകളുടെ ചോറൂണും ക്ഷേത്രത്തിൽ നടന്നു . 1,94,500 രൂപയുടെ 28 ഗ്രാം സ്വർണ ലോക്കറ്റും 5,000 രൂപയുടെ വെള്ളി ലോക്കറ്റും വിൽപന നടന്നു . ക്ഷേത്രത്തിൽ ഇന്ന് ഭണ്ഡാര ഇതര വരുമാനമായി ലഭിച്ചത് 53,45,465 രൂപയാണ്

Vadasheri Footer