Header 1 vadesheri (working)

കെ.മുരളീധരൻ ഗുരുവായൂർ ക്ഷേത്രനഗരിയിൽ പര്യടനം നടത്തി.

Above Post Pazhidam (working)

ഗുരുവായൂർ : തൃശൂരിലെ യു ഡിഎഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ ഗുരുവായൂർ ക്ഷേത്ര നടകളിൽ പര്യടനം നടത്തി. പടിഞ്ഞാറെ നട സംഗമം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് കിഴക്കെ നട അപ്സര ജംഗ്ഷൻ വരെ മുഴുവൻ കടകളിലെയും ക്ഷേത്രദർശനത്തിനെത്തിയവരും, വഴിപാട് കൗണ്ടറുകളിലും, പ്രസാദം വാങ്ങാനെത്തിയവരുമായി സംവദിച്ചു അനുഗ്രഹം തേടി .

First Paragraph Rugmini Regency (working)

യു ഡിഎഫ് നേതാക്കളായ സി എച്ച് റഷീദ്, ഒ.അബ്ദുൾ റഹ്മാൻ കുട്ടി, അഡ്വ.ടി.എസ്.അജിത്,അരവിന്ദൻ പല്ലത്ത്, ഒ.കെ.ആർ.മണികണ്ഠൻ, സി.എ.ഗോപപ്രതാപൻ, ആർ.രവികുമാർ ,കെ.വി.ഷാനവാസ്, സി.എസ്.സൂരജ്, നിഖിൽജി കൃഷ്ണൻ, ആർ.വി.അബദുൽ റഹീം, ബാലൻ വാറണാട്ട്, ടി.എൻ.മുരളി, മോഹൻദാസ് ചേലനാട്ട്, കെ.പി.എ.റഷീദ്, വി.കെ.സുജിത്ത്, രേണുക ശങ്കർ, ശിവൻ പാലിയത്ത്.സ്റ്റീഫൻ ജോസ്,മോഹൻദാസ് ചേലനാട്ട്, ബിന്ദു നാരായണൻ, പ്രിയാ രാജേന്ദ്രൻ, അനിത ശിവൻ കെ.കെ.രൺജിത്ത്, ഗോപി മനയത്ത് തുടങ്ങിയവർ കെ.മുരളീധരനോടൊപ്പം പര്യടനത്തിലുടനീളം ഉണ്ടായിരുന്നു

Second Paragraph  Amabdi Hadicrafts (working)