Post Header (woking) vadesheri

ഗുരുവായൂർ മേൽശാന്തി യായി പി എസ് മധു സൂദനൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു

Above Post Pazhidam (working)

ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്ര ത്തിലെ പുതിയ മേൽ ശാന്തിയായി വടക്കാഞ്ചേരി പനങ്ങാട്ടുകര പള്ളിശ്ശേരി മനക്കൽ പി എസ് മധു സൂദന ൻ നമ്പൂതിരി യെ തിരഞ്ഞെടുത്തു. ഇത് രണ്ടാം തവണ യാണ് അദ്ദേഹത്തിന് മേൽ ശാന്തി യാകാൻ ഭാഗ്യം ലഭിക്കുന്നത്.  ഇന്ന് ഉച്ചക്ക് ഉച്ചപൂജക്ക് ശേഷം തന്ത്രി യുടെ നിർദേശ പ്രകാരം വെള്ളി കുംഭത്തിൽ  നിന്നും ഇപ്പോഴത്തെ മേൽ ശാന്തി യാണ് നറുക്ക് എടുത്തത് 56അപേക്ഷ കരിൽ നിന്നും  50പേരാണ് കൂടി കാഴ്ച്ചക്ക് എത്തിയത് ഇതിൽ 45പേരാണ് നറുക്കെടുപ്പിന് യോഗ്യത നേടിയത്   കഴിഞ്ഞ പത്തു വർഷമായി വിയ്യൂർ ശിവ ക്ഷേത്ര ത്തിൽ മേൽശാന്തിയാണ്. മദ്ദള കലാകാരൻ കൂടിയാണ്

Ambiswami restaurant