Header 1 vadesheri (working)

നമ്പൂതിരി ചിത്ര പ്രതിഭ പുരസ്‌കാരം മുനേഷിന് നാളെ സമ്മാനിക്കും

Above Post Pazhidam (working)

ഗുരുവായൂർ  കുനംമൂച്ചി സത്സംഗ് എർപ്പെടുത്തിയ ആർട്ടിസ്റ്റ് നമ്പൂതിരി ചിത്ര പ്രതിഭ പുരസ്കാരം പ്രാദേശിക മാധ്യമ പ്രവർത്തകനായ ടി ടി മുനേഷിനെ നാളെ സമ്മാനിക്കും.   5001 രൂപയും പ്രശസ്തി പത്രവും ഉപഹാരവും അടങ്ങുന്നതാണ് പുരസ്‌കാരം  
  തൈക്കാട് അപ്പു മാസ്റ്റർ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ചൊവ്വാഴ്ച 11 മണിക്ക് മുൻ എംപിയും ഗുരുവായൂർ ദേവസ്വം ഭരണ സമിതി അംഗവുമായ  ചെങ്ങറ  സുരേന്ദ്രൻ പുരസ്‌കാരം സമ്മാനിക്കും.

First Paragraph Rugmini Regency (working)