Post Header (woking) vadesheri

ഗുരുവായൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് നാല് ബസുകൾ കൂടി.

Above Post Pazhidam (working)

ഗുരുവായൂർ: ഗുരുവായൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് നാല് പുതിയ കെഎസ്ആർടിസി സർവീസുകൾക്ക് അനുമതിയായി.ആദ്യ സർവീസ് തിങ്കളാഴ്ച കാലത്ത് 9 30ന് ഗുരുവായൂരിൽ എംഎൽഎ എൻ കെ അക്ബർ ഫ്ലാഗ് ഓഫ് ചെയ്യും.

First Paragraph Jitesh panikar (working)

കൊഴിഞ്ഞാമ്പാറ വഴിയാണ് കോയമ്പത്തൂരിലേക്ക് ആദ്യ സർവീസ് നടക്കുന്നത്. ഗുരുവായൂരിലേക്കുള്ള തീർത്ഥാടകരുടെ നിരന്തരമായ ആവശ്യം യാഥാർത്ഥ്യമാവുകയാണ്.നാല് സർവീസുകളുടെയും വിശദമായ സമയം ഉടനെ അറിയിക്കും