Header 1 vadesheri (working)

സർക്കാർ ജോലി ലഭിച്ചു പോകുന്ന ദേവസ്വം ഉദ്യോഗസ്ഥക്ക് യാത്രയയപ്പ് നൽകി

Above Post Pazhidam (working)

ഗുരുവായൂർ : കേരള പൊലുഷൻ കൺട്രോൾ ബോർഡിൽ ജോലി ലഭിച്ച ഗുരുവായൂർ ദേവസ്വം അസിസ്റ്റൻ്റ് എൻജിനീയറും ഗുരുവായൂർ ദേവസ്വം സ്റ്റാഫ് വെൽഫെയർ കമ്മിറ്റി അംഗവുമായ ഹരിപ്രിയക്ക് ഗുരുവായൂർ ദേവസ്വം സ്റ്റാഫ് വെൽഫെയർ കമ്മിറ്റി യാത്രയയപ്പ് നൽകി.

First Paragraph Rugmini Regency (working)

ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ: വി കെ വിജയൻ പൊന്നാട അണിയിച്ചു. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ ഉപഹാരം നൽകി. ഗുരുവായൂർ ദേവസ്വം ഭരണ സമിതി അംഗം സി മനോജ്, സ്റ്റാഫ് വെൽഫെയർ കമ്മിറ്റി സെക്രട്ടറിപി ഡി ഇന്ദുലാൽ, വൈസ് ചെയർമാൻ സന്തോഷ് മാസ്റ്റർ, ജോയിൻ്റ് സെക്രട്ടറി അരുൺ സി മോഹൻ, ട്രഷറർ അഖിലേഷ് ഉണ്ണിത്താൻ, സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.