Header 1 vadesheri (working)

വൺ റാങ്ക് വൺ പെൻഷൻ അപാകതകൾ പരിഹരിക്കണം: എക്സ് സർവിസസ്സ് ലീഗ്

Above Post Pazhidam (working)

ഗുരുവായൂർ : വൺ റാങ്ക് വൺ പെൻഷൻ അപാകതകൾ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ചാവക്കാട് ബ്ലോക്ക് എക്സ് സർവിസസ്സ് ലീഗ് പ്രവർത്തകരും കുടുംബാംഗങ്ങളും പ്രതിഷേധ മാർച്ചും ധർണയും തമ്പുരാൻപടി ഓഫീസിന് മുന്നിൽ നടത്തി, പ്രസിഡന്റ് മോഹൻദാസ്, സെക്രട്ടറി കാർത്തികേയൻ, മഹിളാ വിംഗ് പ്രസിഡന്റ്കെ ആർ ദേവകി എന്നിവർ നേതൃത്വം നൽകി

First Paragraph Rugmini Regency (working)