Header 1 vadesheri (working)

എം ഡി എം എ യുമായി രണ്ടു പേർ ചാവക്കാട് അറസ്റ്റിൽ

Above Post Pazhidam (working)

ചാവക്കാട് : മാരക മയക്കുമരുന്നായ എം ഡി എം എ യുമായി രണ്ടു പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു ചാവക്കാട് വഞ്ചിക്കടവ് മേത്തി ഹസൈനാർ മകൻ ഷെജീർ (30) ,വെങ്കിടങ് പുതുവീട്ടിൽ റാഫി മകൻ റമീസ് (25) എന്നിവരെയാണ് ചാവക്കാട് ഇൻസ്‌പെക്ടർ വിപിൻ .കെ. വേണു ഗോപാലും സംഘവും അറസ്റ്റ് ചെയ്തത്

First Paragraph Rugmini Regency (working)

ചാവക്കാട് ഹോസ്പിറ്റൽ റോഡ് പരിസരം നടത്തിയ വാഹന പരിശോധനയിൽ ആണ് മയക്ക് മരുന്നു മായി ഇരുവരും പിടിയിലായത് പ്രതികളെ പിടി കൂടിയ സംഘത്തിൽഎസ് ഐ മാരായ വിജിത്ത് , ബിജു എസ് സി പി ഒ മാരായ സന്ദീപ്, ഷെബി സി പി ഒ മാരായ പ്രദീപ്, അനസ് എന്നിവരും ഉണ്ടായിരുന്നു. ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി യ ഇരുവരെയും കോടതി റിമാൻഡ് ചെയ്തു

Second Paragraph  Amabdi Hadicrafts (working)