Header 1 vadesheri (working)

ജോലി ലഭിക്കാത്ത മനോവിഷമം , യുവ എഞ്ചിനീയറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Above Post Pazhidam (working)

First Paragraph Rugmini Regency (working)

കുന്നംകുളം: യുവാവിനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വന്നൂർ തേവർമഠം റോഡിൽമുതിരം പറമ്പത്ത് വീട്ടിൽ സുരേന്ദ്രന്റെ മകൻ രാഹുൽ (25) നെ യാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Second Paragraph  Amabdi Hadicrafts (working)

ഇന്നലെ രാത്രി 12.30 ഓടെ വീട്ടിലെത്തിയ രാഹുൽ ഉറങ്ങാൻ പോവുകയാണെന്ന് പറഞ്ഞാണ് റൂമിൽ കയറി വാതിലടച്ചത്. ഇന്ന് രാവിലെ ഏറെ നേരം കഴിഞ്ഞിട്ടും എഴുന്നേൽക്കാത്തതിനെ തുടർന്ന് വാതിൽ തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സിവിൽ എൻജിനിയറായ രാഹുൽ ജോലി ലഭിക്കാത്തതിനെ തുടർന്ന് മനോവിഷമത്തിലായിരുന്നു.