Header 1 vadesheri (working)

മെട്രോ ലിങ്ക്സ് സംഘടിപ്പിക്കുന്ന അഖില കേരള ചിത്ര രചനാ മത്സരം 26 ന്

Above Post Pazhidam (working)

ഗുരുവായൂർ : മെട്രോ ലിങ്ക്സ് വിദ്യാർത്ഥികൾക്കായി 26 ന് അഖില കേരള ചിത്ര രചനാ മത്സരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . .എൽ എഫ് കോളേജിൽ നടക്കുന്ന ചിത്ര രചനാ മത്സരം എം എൽ എ എൻ കെ അക്ബർ ഉത്ഘാടനം ചെയ്യും , എൽ കെ ജി മുതൽ പത്താം ക്‌ളാസ് വരെയുള്ള കുട്ടികൾക്ക് അഞ്ച് വിഭാഗമായി ആണ് മത്സരം നടത്തുന്നത് 4000 , കുട്ടികൾ പങ്കടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

First Paragraph Rugmini Regency (working)

ശനിയാഴ്ച രാവിലെ 8.30 ന് 20 രൂപ രജിസ്‌ട്രേഷൻ ഫീസ് നൽകി മത്സരത്തിൽ പങ്കെടുക്കാം രാവിലെ 9.30 മുതൽ 11.30 വരെയാണ് മത്സരം .ഓയിൽ പെയിന്റിങ്ങും പെൻസിൽ ഡ്രോയിങ്ങും മത്സരത്തിൽ ഉൾപ്പെടുത്തിയിട്ടില്ല . വിദ്യാർത്ഥികൾക്ക് സ്‌കൂൾ മുഖേനയോ നേരിട്ടോ മത്സരത്തിൽപങ്കെടുക്കാം . വാർത്ത സമ്മേളനത്തിൽ ക്ളബ് പ്രസിഡന്റ് കെ ആർ ചന്ദ്രൻ ,ഷാജി താന പ റമ്പിൽ , ബാബു വർഗീസ് , കെ വി ശശി , സി ഡി ജോൺസൺ തുടങ്ങിയവർ സംബന്ധിച്ചു