Above Pot

ദേവസ്വം മെഡിക്കൽ സെൻ്ററിൽ ഡിജിറ്റൽ എക്സ് – റേ യൂണിറ്റ്

ഗുരുവായൂർ : ദേവസ്വം മെസിക്കൽ സെൻ്ററിൽ ഭക്തജനങ്ങൾക്കായി നവീകരിച്ച ഡിജിറ്റൽ എക്സ് -റേ യൂണിറ്റിൻ്റെ പ്രവർത്തനം തുടങ്ങി. ഇന്നു രാവിലെ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഡിജിറ്റൽ എക്സ് റേ യൂണിറ്റിൻ്റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.

First Paragraph  728-90

ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്,.അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, മെഡിക്കൽ സൂപ്രണ്ട് ഡോ: രാഹുൽ നമ്പ്യാർ, ദേവസ്വത്തിലെ വിവിധ വകുപ്പ് മേധാവികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

Second Paragraph (saravana bhavan


ദന്തൽ ഒഴികെ മറ്റെല്ലാ ശരീര ഭാഗത്തിൻ്റെയും എക്സ് റേ എടുക്കാൻ കഴിയുന്ന എക്സ് റേ യുണിറ്റാണ് ഇത്.26 ലക്ഷം രൂപാ ചെലവിട്ടാണ് ദേവസ്വം എക്സ് റേ യൂണിറ്റ് നവീകരിച്ചത്