Header 1 vadesheri (working)

ഹോട്ടലുടമകൾക്കും, ജീവനക്കാർക്കും, ബോധവത്കരണ ക്ലാസ്സ് നടത്തി

Above Post Pazhidam (working)

ഗുരുവായൂർ: കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസ്സോസിയേഷൻ ഗുരുവായൂർ യൂനിറ്റ് കമ്മറ്റി ഹോട്ടലുടമകൾക്കും, ജീവനക്കാർക്കും വേണ്ടി ബോധവത്കരണ ക്ലാസ്സ് നടത്തി.
ഗുരുവായൂർ നഗരസഭ ഹെൽത്ത് സൂപ്പർ വൈസർ വിനോദ്, ഫുഡ് സേഫ്റ്റി ഓഫീസർ പ്രമീണ എന്നിവർ ക്ലാസ്സുകൾ നയിച്ചു. പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ ,സിക്രട്ടറി സി.എ.ലോക്നാഥ്, എൻ.കെ.രാമകൃഷ്ണൻ, സി.ബിജുലാൽ, ജി.കെ.പ്രകാശ് കെ.പി.സുന്ദരൻ, എന്നിവർ നേതൃത്വം നൽകി.

First Paragraph Rugmini Regency (working)