പി ടി മോഹന കൃഷ്ണനെ കോൺഗ്രസ് അനുസ്മരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം മുൻ ചെയർമാനും, എം.എൽ.എയുമായിരുന്ന . പി.ടി മോഹനകൃഷ്ണന്റെ രണ്ടാം അനുസ്മരണ സമ്മേളനം .
കെപിസിസി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി എ ഗോപപ്രതാപൻ അധ്യക്ഷത വഹിച്ചു.

Poonthanam

Vasudev Inn
Rugmani 700-200

ഡിസിസി ജനറൽ സെക്രട്ടറിമാരായ എം.വി ഹൈദരാലി, വി. വേണുഗോപാൽ, പി. യതീന്ദ്രദാസ്, വടക്കേകാട് ബ്ലോക്ക് പ്രസിഡന്റ് ഉമ്മർ മുക്കണ്ടത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്‌രിയ മുസ്താക്ക്, മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ ആർ രവികുമാർ, പി.കെ ജമാലുദ്ധീൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ ഒ.കെ.ആർ മണികണ്ഠൻ, സി മുസ്താക്കലി, കെ.ജെ ചാക്കോ, പി.എ ഷാജി, എൻ.ആർ ഗഫൂർ, കെ അജയ്കുമാർ, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബീന രവിശങ്കർ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി എച്ച്.എം നൗഫൽ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ, ഐ.എൻ.ടി.യു.സി റീജിയണൽ പ്രസിഡന്റ് എം.എസ്‌ ശിവദാസ് എന്നിവർ സംസാരിച്ചു .

First Paragraph Jitesh panikar (working)

ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ പി.ഐ ലാസർ മാസ്റ്റർ സ്വാഗതവും, പി കെ രാജേഷ് ബാബു നന്ദിയും പറഞ്ഞു.