Post Header (woking) vadesheri

അമലയില്‍ റാങ്ക് ജേതാക്കള്‍ക്ക് അനുമോദനം

Above Post Pazhidam (working)

തൃശൂർ : കേരള ആരോഗ്യസര്‍വ്വകലാശാല നടത്തിയ മെഡിക്കല്‍ യു.ജി., പി.ജി. പരീക്ഷകളില്‍ അമല മെഡിക്കല്‍ കോളേജില്‍ നിന്നും റാങ്ക് നേടിയവരേയും മികച്ച വിജയം കരസ്ഥമാക്കിയവരേയും അനുമോദിച്ചു. ചടങ്ങിന്‍റെ ഉദ്ഘാടനവും മെഡല്‍ ദാനവും ജില്ല കലക്ടര്‍ ഹരിത വി.കുമാര്‍ നിര്‍വ്വഹിച്ചു.

Arya bhavan inner

Second Paragraph  Sarovaram(working)

Third paragraph Saravan bhavan

അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ഫാ.ആന്‍റണി മണ്ണുമ്മല്‍, ഡോ.ബെറ്റ്സി തോമസ്, ഡോ.രാജേഷ് ആന്‍റോ, ഡോ.വിജയലക്ഷ്മി നായര്‍, ഡോ.പി.എഫ്.റാഫേല്‍, ഡോ.അജയ് ആര്‍, ഡോ.സേതുലക്ഷ്മി, ഡോ.നയന സുനില്‍, ബില്‍ഹാന്‍ ബിനോയ്
എന്നിവര്‍ പ്രസംഗിച്ചു.

First Paragraph Jitesh panikar (working)