Post Header (woking) vadesheri

ഗുരുവായൂർ ചെമ്പൈ സംഗീതോൽസവത്തില്‍ പങ്കെടുക്കാന്‍ തള്ളിച്ചയില്ല, അപേക്ഷിച്ചത് 1400 പേര് മാത്രം

Above Post Pazhidam (working)

ഗുരുവായൂർ: ഗുരുവായൂർ ചെമ്പൈ സംഗീതോൽസവത്തില്‍ പങ്കെടുക്കാന്‍ ഈ വർഷം കാര്യമായി അപേക്ഷകർ ഇല്ല . ഇതുവരെ ലഭിച്ചത് 1400 അപേക്ഷകൾ മാത്രമാണെന്ന് ദേവസ്വം പത്ര കുറിപ്പിൽ പറയുന്നു അപേക്ഷ നൽകാനുള്ള സമയം ഒരു നീട്ടി കൊടുത്തിരുന്നു എന്നിട്ടും അപേക്ഷകർ കുറഞ്ഞത് സംഘാടകരെ ഞെട്ടിച്ചു . മുൻ കാലങ്ങളിൽ 5000 -6000 അപേക്ഷകൾ വരുന്ന സ്ഥലത്ത് ഇത്രയും കുറഞ്ഞ ആളുകൾ അപേക്ഷിച്ചിട്ടുള്ളത്

Ambiswami restaurant


ബുധനാഴ്ച രാത്രി 12 വരെയാണ് അപേക്ഷിക്കാനുള്ള സമയം.ഓൺലൈൻ വഴിയാണ് രജിസ്ട്രേഷൻ. ഗുരുനാഥൻറെ സാക്ഷ്യപത്രവും ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും സംഗീതാര്‍ച്ചനക്കെത്തുമ്പോള്‍ ഹാജരാക്കണം. അർഹത നേടുന്നവരെ ഇമെയിൽ മുഖേന വിവരം അറിയിക്കും.www.guruvayurdevaswom.nic.in വെബ് സൈറ്റ് വഴിയാണ് രജിസ്ട്രേഷൻ

Second Paragraph  Rugmini (working)