Post Header (woking) vadesheri

ഒ.കെ.ആർ.മേനോൻ ,പെരുമ്പിലാവിൽ ഗോപാലകൃഷ്ണൻ അനുസ്മരണം നടത്തി

Above Post Pazhidam (working)

ഗുരുവായൂർ– വികസന മുന്നേറ്റങ്ങൾക്ക് മുഖ്യ സാരഥ്യം വഹിച്ച അന്തരിച്ച ഒ.കെ.ആർ.മേനോൻ്റെയും, പെരുമ്പിലാവിൽ ഗോപാലകൃഷ്ണൻ്റെയും ചരമവാർഷിക ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണം നടത്തി – മണ്ഡലം കമ്മിറ്റി ഓഫീസിൽ ഇരുവരുടെയും അലങ്കരിച്ച ഛായാചിത്രങ്ങൾക്ക് മുന്നിൽ പുഷ്പാജ്ഞലി അർപ്പിച്ച് തുടക്കം കുറിച്ച അനുസ്മരണ സദസ്സ് ഡി.സി.സി.ജനറൽ സെക്രട്ടറി.അഡ്വ.ടി.എസ് അജിത്ത് ഉൽഘാടനം ചെയതു. മണ്ഡലം പ്രസിഡണ്ടു്.ഒ.കെ.ആർ.മണികണ്ഠൻ അദ്ധ്യക്ഷനായി – ബ്ലോക്ക് വൈസ് പ്രസിഡണ്ടു് ബാലൻ വാറണാട്ട് ആ മുഖ പ്രഭാഷണം നടത്തി –

Ambiswami restaurant

Second Paragraph  Rugmini (working)

മുൻ ബ്ലോക്ക് പ്രസിഡൻ്റ്, ആർ.രവികുമാർ, ബ്ലോക്ക് കോൺഗ്രസ്സ് ഭാരവാഹികളായ പി.ഐ. ലാസർ, ശശി വാറനാട്ട്, അരവിന്ദൻ പല്ലത്ത്, ശിവൻ പാലിയത്ത്, നഗര സഭ കൗൺസിലർമാരായ കെ.പി.എ.റഷീദ്, സി.എസ് സൂരജ്, മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ടു് ബിന്ദു നാരായണൻ, യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് വി.എസ്.നവനീത്, കർഷക കോൺഗ്രസ്സ് ബ്ലോക്ക് വർക്കിംഗ്പ്രസിഡണ്ട് സ്റ്റീഫൻ ജോസ്, ദളിത കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ടി.വി.കൃഷ്ണദാസ് എന്നിവർ സംസാരിച്ചു. ചടങ്ങിന് മേഴ്സി ജോയ്, ഫിറോസ് പുതുവീട്ടിൽ,അനിൽകുമാർ ചിറക്കൽ, ഷൈലജ ദേവൻ,പ്രിയാ രാജേന്ദ്രൻ, അരവിന്ദൻ കോങ്ങാട്ടിൽ, പ്രമീള ശിവശങ്കരൻ ,എ.എം. ജവഹർ ,ജോയൽ കാരക്കാട് ,എൽ.സുജിത്ത്, അഷറഫ് കൊളാടി, ജോയ് തോമാസ്, വിനയൻ, എന്നിവർ നേതൃത്വം നൽകി