Post Header (woking) vadesheri

അഞ്ചങ്ങാടി നമ്മൾ ചാരിറ്റി ട്രസ്റ്റ് രണ്ടാം വാർഷികം ആഘോഷിച്ചു

Above Post Pazhidam (working)

Ambiswami restaurant

ചാവക്കാട് : കടപ്പുറം അഞ്ചങ്ങാടി നമ്മൾ ചാരിറ്റി ട്രസ്റ്റ് രണ്ടാം വാർഷികം ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഷാഹിബാൻ നിഷാദ് ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ നി ർധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോൺ വിതരണം ചയ്തു . ട്രസ്റ്റ് പ്രസിഡണ്ട് അബ്ദുൽ മനാഫ്‌ അധ്യക്ഷതവഹിച്ചു.


അഞ്ചങ്ങാടി നാസ് കോംപ്ലക്സിൽ വച്ച് നടന്ന പരിപാടിയിൽ ട്രസ്റ്റ് രക്ഷാധികാരി കെ വി മുഹമ്മദ്,ഹമീദ് മനാഫ് തുടങ്ങിയവർ നേതൃത്വം നൽകി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിന് ട്രസ്റ്റ് പ്രോഗ്രാം കൺവീനർ ഫക്രുദ്ദീൻ നന്ദി പറഞ്ഞു

Second Paragraph  Rugmini (working)