Header 1 vadesheri (working)

തദ്ദേശ സ്വയംഭരണവകുപ്പു മന്ത്രിക്ക് സ്വീകരണം നല്‍കി

Above Post Pazhidam (working)

First Paragraph Rugmini Regency (working)

തിരുവനന്തപുരം: ചേംബര്‍ ഓഫ് മുനിസിപ്പല്‍ ചെയര്‍മെന്‍, കേരളയുടെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണവകുപ്പു മന്ത്രി . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് സ്വീകരണം നല്കി.

സ്റ്റേറ്റ് മുനിസിപ്പല്‍ ഹൗസ്, വഴുതക്കാട് വച്ച് നടന്ന ചടങ്ങില്‍ ചേംബര്‍ ഓഫ് മുനിസിപ്പല്‍ ചെയര്‍മെന്റെ ചെയര്‍മാനായ . എം. കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. ചേംബര്‍ ഓഫ് മുനിസിപ്പല്‍ ചെയര്‍മെന്‍ ജനറല്‍ സെക്രട്ടറി . എം. ഒ ജോണ്‍ ആശംസകള്‍ നേർന്നു . ചടങ്ങില്‍ കേരളത്തിലെ എല്ലാ നഗരസഭാ അദ്ധ്യക്ഷന്മാരും പങ്കെടുത്ത് നഗരസഭകള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു.

Second Paragraph  Amabdi Hadicrafts (working)

സമയബന്ധിതമായി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നടപടി എടുക്കുമെന്ന് മന്ത്രി ഉറപ്പു നല്കി.

തദ്ദേശ സ്ഥാപനങ്ങളെ ജനങ്ങള്‍ക്ക്തൊഴില്‍ നല്‍കുന്ന കേന്ദ്രങ്ങളാക്കുന്നതിനുള്ള സര്‍ക്കാര്‍ നയ രൂപീകരണം നടക്കുകയാണ് എന്ന് മന്ത്രി അറിയിച്ചു.